-
നിങ്ങള്‍ക്കു ജാമ്യം(Malayalam-a ransom for you)
By Team eGospelനിങ്ങള്‍ക്കു ജാമ്യം ഭൂമിയില്‍ നമ്മുടെ ജീവിതം താത്ക്കാലികമാകുന്നു. മുനഷ്യന്റെ ദ്രവത്വമുള്ള ശരീരത്തിനുള്ളില്‍ അക്ഷയമായ ഒരു ദേഹി കാണപ്പെടുന്നു. ആകയാല്‍ ഈ ലോകജീവിതത്തോടുകൂടെ അവന്റെ ജീവിതം അവസാനിക്കുന്നില്ല. മനുഷ്യന്…
-
Jയേശുവിന്റെ ക്രൂശിലെ കഷ്ടതകള്‍(Malayalam-suffering-of-Jesus-on-cross)
By Team eGospelയേശുവിന്റെ ക്രൂശിലെ കഷ്ടതകള്‍ കുരിശില്‍ യേശു പ്രാണനെ വിട്ടു. കുരിശില്‍ മരിക്കുന്ന ഒരു വ്യക്തിയുടെ പീഡനങ്ങളും വേദനകളും മരണത്തിന്റെ കാഠിന്യവും ഒരു മെഡിക്കല്‍ ഡോക്ടറായ ട്രൂമാന് ഡേവിഡ്…
-
നിങ്ങള്‍ക്കായി ജീവന് തന്നവന്(Malayalam-one who gave his life for you)
By Team eGospelനിങ്ങള്‍ക്കായി ജീവന് തന്നവന് ദൈവം നമുഷ്യനെ തന്റെ സാദൃശ്യപ്രകാരം സൃഷ്ടിച്ചു. അവന് ദൈവത്തോടു കൂട്ടായ്മ പുലര്‍ത്തിയും, സമാധാനവും സന്തോഷവും, ശരീരത്തില്‍ നല്ല ആരോഗ്യവും ഉള്ളവനായി കാണപ്പെട്ടിരിക്കുന്നു. എന്നാല്‍…
-
നിങ്ങള്‍ക്കും നിത്യജീവന്(Eternal life for you-Malayalam)
By Team eGospelനിങ്ങള്‍ക്കും നിത്യജീവന് നിങ്ങള്‍ എപ്പോഴെങ്കിലും നിങ്ങളുടെ മരണത്തെക്കുറിച്ചോ മരണാനന്തര ജീവിതത്തെക്കുറിച്ചോ ചിന്തിച്ചിട്ടുണ്ടോ? മരണത്തിനപ്പുറം മനുഷ്യന് ഒരു ജീവിതം ഉണ്ടോ? ഉണ്ടെങ്കില്‍ അത് എവിടെയാണ്? ഈ ചോദ്യങ്ങള്‍ക്ക്…
-
നിങ്ങളുടെ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നുവോ?(is your name registered-Malayalam)
By Team eGospelനിങ്ങളുടെ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നുവോ? ഈ ഭൂമിയില്‍ നിങ്ങള്‍ ജനിച്ചപ്പോള്‍ മാതാപിതാക്കള്‍ നിങ്ങളുടെ പേര് ജനന മരണ രജിസ്ട്രേഷന് ഓഫീസില്‍ നിങ്ങളുടെ ജനനത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. നിങ്ങളെ സ്കൂളില്‍…
-
നിങ്ങള്‍ ഒരു വിശിഷ്ട വ്യക്തിയാകുന്നു(you are someone special-Malayalam)
By Team eGospelനിങ്ങള്‍ ഒരു വിശിഷ്ട വ്യക്തിയാകുന്നു മനുഷ്യന്റെ പ്രവര്‍ത്തന പാടവത്തിനു പകരമായി ശാസ്ത്രീയ ഗവേഷണങ്ങളും ആധുനിക കണ്ടുപിടിത്തങ്ങളും സ്ഥാനം പിടിക്കുന്ന ഈ കമ്പ്യൂട്ടര്‍ യുഗത്തില്‍, മനുഷ്യന്റെ യഥാര്‍ത്ഥമൂല്യം ആരും…